Jasprit Bumrah Ruled Out Of Brisbane Test | Oneindia Malayalam

2021-01-12 74

Jasprit Bumrah Ruled Out Of Brisbane Test
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും മല്‍സരത്തിനു മുമ്പ് ഇന്ത്യക്കു മറ്റൊരു ഷോക്ക് കൂടി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം നാലാം ടെസ്റ്റില്‍ നിന്നും പിന്‍മാറി. വയറിനേറ്റ പരിക്കാണ് അദ്ദേഹത്തിനു അവസാന ടെസ്റ്റ് നഷ്ടമാക്കിയത്.